Chali as a Service
നിങ്ങളുടെ ദൈനംദിന മലയാളം നർമ്മം - ഒരു സമയം ഒരു ക്രമരഹിത ചാലി.
ഒരു റോഡിൽ നിങ്ങൾ ഒറ്റക്കാണ്, നിങ്ങടെ കയ്യിൽ ഒരു തോക്കും അതിൽ ഒരു ഉണ്ടയും മാത്രം. നിങ്ങള്ക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് എത്തണം. നിങൾ അവിടേക്ക് എങ്ങനെ പോകും? നിങൾ ആ തോക്കിൽ നിന്ന് bullet എടുത്തിട്ട് അത് ഓടിക്കും....ഗുടു ഗുടു ഗുടു.